case against sub inspector misbehave woman
-
News
യുവതിയെ പരിചയപ്പെടുന്നത് മാസ്ക് പരിശോധനക്കിടെ, മൊബൈല്‍ നമ്പര്‍ കൈക്കലാക്കി അശ്ലീല ചിത്രങ്ങള്‍ അയച്ച എസ്.ഐക്കെതിരെ കേസ്
ലക്നൗ: സ്ത്രീയുടെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച സംഭവത്തില്‍ എസ്ഐക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. ബിത്വ വില്ലേജിലെ എസ്ഐ ദീപക് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More »