കൊല്ലം:കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്റെ പിതാവിന് എതിരെ കേസ്.നഗരത്തിലാണ് സംഭവം.ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ വച്ച് വിവാഹം നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.…