Case against bab ramdev
-
News
അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം: ബാബാ രാംദേവിനെതിരെ കേസെടുത്തു
ഡൽഹി:അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന ഐഎംഎയുടെ പരാതിയിൽ യോഗ ഗുരു ബാബാ രാംദേവിനെതിരെ കേസെടുത്തു. ചത്തീസ്ഗഢ് പൊലീസ് ആണ് ഐഎംഎയുടെ പരാതിയിന്മേൽ കേസെടുത്തത്. രാംദേവിനെ ചോദ്യം ചെയ്യാൻ…
Read More »