കോട്ടയം: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കുറവിലങ്ങാട് അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പ് ജില്ലയിൽ വീണ്ടും അപകടം.എംസി റോഡിൽ നാട്ടകത്ത് നാലുവരിപ്പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ചു പേർക്ക്…