cabinet
-
News
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാല്‍ ഇനി ഉടന്‍ പിടിവീഴും; പോലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാല്‍ ഇനി ഉടന്‍ പിടി വീഴും. പോലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ്…
Read More »