burglary jewellery in karuavatta alappuzha
-
Crime
ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം:പൊലീസ് അന്വേഷണം ശക്തം
ആലപ്പുഴ: കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ മോഷണം.ദേശീയപാതയ്ക്ക് അരികിലെ ബ്രദേഴ്സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 30 പവന് സ്വർണാഭരണങ്ങൾ കവർന്നു.കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ജ്വല്ലറിക്ക് അടുത്തുള്ള…
Read More »