കൊച്ചി:എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ ബഹുനില കെട്ടിടം ചെരിഞ്ഞു.കടകളും ഓഫീസുകളുമടക്കം പ്രവർത്തിക്കുന്ന മാസ് ഹോട്ടൽ കെട്ടിടമാണ് ചെരിഞ്ഞത്. കെട്ടിടത്തിന്റെ ഭിത്തികളും തകർന്നിരിക്കുകയാണ്.പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് നില…