FeaturedHome-bannerKeralaNews
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ ബഹുനില കെട്ടിടം ചെരിഞ്ഞു
കൊച്ചി:എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ ബഹുനില കെട്ടിടം ചെരിഞ്ഞു.കടകളും ഓഫീസുകളുമടക്കം പ്രവർത്തിക്കുന്ന മാസ് ഹോട്ടൽ കെട്ടിടമാണ് ചെരിഞ്ഞത്. കെട്ടിടത്തിന്റെ ഭിത്തികളും തകർന്നിരിക്കുകയാണ്.പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് നില കെട്ടിടമാണിത്.
ഉള്ളിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News