bride refuse to marry if groom comes drunk
-
News
വരന് മദ്യപിച്ചെത്തി, വിവാഹം വേണ്ടെന്ന് വധു; ഒടുവില്‍ സംഭവിച്ചത്
ലക്നോ: വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് വധു കടുത്ത നിലപാട് എടുത്തതോടെ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മിശ്രൂളി സ്വദേശിനിയായ പെണ്‍കുട്ടിയും ഖെജൂരി…
Read More »