Bride died in marriage venue
-
കൊവിഡ് പരിശോധനയ്ക്കായി ചികിത്സ വെെകിച്ചു, വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ വധു മരിച്ചു
ലക്നൗ :വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിനിടെ വധു വിവാഹവേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. വിവാഹസ്വപ്നങ്ങൾ കൂട്ടിവെച്ച് ചുവടെടുത്ത് വെച്ച വേദിയാണ് പത്തൊൻപതുകാരിയായ വിനീതയ്ക്ക് മരണവേദിയായി മാറിയത്. ഉത്തർപ്രദേശിലെ ഭഗത്പുർവയിൽ…
Read More »