bribe from farmer forest range officer arrested in idukki
-
News
മരത്തിന്റെ ചില്ലവെട്ടുന്നതിന് കര്ഷകനില് നിന്ന് 10000 രൂപ കൈക്കൂലി.ഇടുക്കിയില്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പിടിയില്‍
ഇടുക്കി: ദേവികുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി.എസ് സിനിലാണ് പിടിയിലായത്. മരത്തിന്റെ ചില്ലവെട്ടുന്നതിന് പതിനായിരം രൂപ കര്ഷകനില്…
Read More »