bomb threat in 3 railway station and amitab bacchan house
-
News
മൂന്നു റെയില്‍വെ സ്റ്റേഷനിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി സന്ദേശം; സുരക്ഷ ശക്തമാക്കി
മുംബൈ: മുംബൈയിലെ മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും നടന് അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. നാലിടത്തും പോലീസ്…
Read More »