bobby chemmannur response on trolls
-
News
ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാം..എട്ടാം ക്ലാസിൽ കാറോടിച്ച് ഞാൻ കർണ്ണാടകക്ക് പോയത് പുച്ഛം; ട്രോളൻമാരെ നൈസായി തേച്ചൊട്ടിച്ച് ഡോ. ബോബി ചെമ്മണ്ണൂർ
ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ കൂടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഡോ. ബോബി ചെമ്മണ്ണൂർ, പ്രശസ്ത ബിസിനസ്സ്കാരനും കായികതാരവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ബോബി ചെമ്മണ്ണൂര്‍…
Read More »