blast in fire works center tamilnadu
-
News
തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; നാലു മരണം
ചെന്നൈ: തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാലു പേര് മരിച്ചു. ശിവകാശിക്ക് സമീപം വിരുദുനഗറിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ടു…
Read More »