Black fungus house wife died in kottayam
-
News
ബ്ലാക്ക് ഫംഗസ് : കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോട്ടയം:ബ്ലാക്ക് ഫംഗസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നോര്‍ത്തുപറവൂര്‍ സ്വദേശിനിയായ 58കാരിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മുഖത്ത് ശസ്തക്രിയ നടത്തി പൂര്‍ണമായും…
Read More »