ആറ്റിങ്ങല്‍: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. കാരണം മറ്റൊന്നുമല്ല, ബി.ജെ.പി പ്രവര്‍ത്തക പ്രതിഷേധത്തിനിടയില്‍ കൈയ്യിലേന്തിയ പ്ലക്കാര്‍ഡാണ്. ഇന്ധന വില വര്‍ധനവിനെതിരെയുള്ള…