bjp district committe member arrested
-
News
വിമത സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചു,ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍
തിരുവനന്തപുരം കോര്പ്പറേഷന് കൊടുങ്ങാനൂര്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് രഞ്ജിത്തിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. വീടിന്…
Read More »