bit
-
Kerala
കല്ലിനിടയില്‍ പോയ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വെള്ളറടയില്‍ വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന് നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്.…
Read More »