കോട്ടയം: ശബരിമല ദര്‍ശനത്തിലൂടെ വിവാദ നായികയായ ബിന്ദു അമ്മിണി കോട്ടയത്ത്.ശാസ്ത്രി റോഡില്‍ ബിന്ദു താമസിയ്ക്കുന്നതറിഞ്ഞ് നിരവിധി പേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുന്നത്. ഇന്ന് ബിന്ദു കോട്ടയത്ത് വാര്‍ത്താ സമ്മേളനം…