bike-stunter-alex-harvill-dies-attempting-world-record-motorcycle-jump
-
News
ഗിന്നസ് റെക്കോര്‍ഡ് കീഴടക്കാന്‍ ശ്രമിക്കവേ അപകടത്തില്‍ ബൈക്ക് സ്റ്റണ്ട്മാന് ദാരുണാന്ത്യം
വാഷിംഗ്ടണ്‍: പുതിയ റെക്കോര്‍ഡുമായി ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാന് അലക്സ് ഹാര്‍വില്‍ അപകടത്തില്‍ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ് ഹാര്‍വില്ലിന്റെ വിയോഗം. ഗിന്നസ് റെക്കോര്‍ഡ്…
Read More »