Bike accident youth died ettumanur
-
News
ഏറ്റുമാനൂരിൽ വാഹനാപകടം അമലഗിരി സ്വദേശിയായ യുവാവ് മരിച്ചു
ഏറ്റുമാനൂർ:വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമലഗിരി നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി (21) ആണ് മരിച്ചത്. ഏറ്റുമാനൂർ – നീണ്ടൂർ…
Read More »