beverages outlets opening today onwards
-
News
സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്നു തുറക്കും,മദ്യം ലഭിയ്ക്കണമെങ്കില്‍ വെര്‍ച്വല്‍ ടോക്കണുകള്‍ അനിവാര്യം
തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട രണ്ടു മാസത്തെ ഇടവേളയക്ക് ശേഷം സംസ്ഥാനത്തെ മദ്യ ശാലകള്‍ ഇന്ന് തുറക്കും.ബിവറേജസ്-കണ്‍സ്യൂമര്‍ ഫെഡ് ഔട്ടലെറ്റുകള്ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാറുകളിലുമാണ് മദ്യവില്പ്പനയുണ്ടാവുക.രാവിലെ ഒമ്പത് മണി മുതല്‍…
Read More »