beverage outlets remain closed tomorrow
-
നാളെ മദ്യവില്‍പ്പനശാലകള്‍ സംസ്ഥാനത്ത് അടഞ്ഞുകിടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യ വില്പന ഉണ്ടാവില്ല. ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. അതേസമയം സംസ്ഥാനത്തെ…
Read More »