bevco staff attacked cochi
-
മാസ്ക് ധരിക്കാതെ എത്തിയ ആള്‍ക്ക് മദ്യം നല്‍കിയില്ല; ബെവ്കോ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു
കൊച്ചി: മാസ്ക് ധരിക്കാതെ മദ്യം വാങ്ങാന്‍ വന്നയാളെ പുറത്താക്കിയ ബിവറേജസ് കോര്പറേഷന് ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. കൊച്ചി നെടുമ്പാശേരിയിലാണ് സംഭവം. സംഭവത്തില്‍ ബിവറേജസ് നെടുമ്പാശേരി ഷോപ്പിലെ…
Read More »