bev Q app booking started
-
News
ബെവ് ക്യൂവിലൂടെയുള്ള മദ്യ ബുക്കിംഗ് നിര്‍ത്തിവച്ചു,വൈകുന്നേരത്തോടെ പുനരാരംഭിയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഫെയര്‍കോഡ്
കൊച്ചി മദ്യവിതരണത്തിനായി വിവറേജസ് കോര്പറേഷന് ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യത്തിനായുള്ള ബുക്കിംഗ് നിര്‍ത്തിവച്ചതായി ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനി.ഉപഭോക്താക്കള്‍ വ്യക്തിഗത വിവരവും പിന്‍കോഡും നല്കിയ ശേഷം…
Read More »