കൊച്ചി:പൊതുഇടത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിൽക്കാൻ പോകുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ.പുതിയ എഴുത്തുകൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്നുംഅതുവരെ മറ്റ് കാര്യങ്ങൾക്കായി വിളിക്കരുതെന്നും ബെന്യാമിൻ…