Bengal governor demand to diploy central force
-
News
ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാൻ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന് ഗവർണർ
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. “കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്. പോലീസും ഭരണകൂടവും…
Read More »