ഇടുക്കി: വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പില്‍ ദളിതര്‍ക്ക് പ്രവേശന വിലക്ക്. വട്ടവട പഞ്ചായത്തിലെ ചാക്കിലിയന്‍ വിഭാഗക്കാരായ 270 കുടുംബങ്ങളാണ് ഊരുവിലക്കിന് സമാനമായ ബഹിഷ്കരണം നേരിടുന്നത്. മറ്റ് ജാതിക്കാരായ ആളുകള്‍…