കൊച്ചി:പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ ശാഖയിലാണ് അപകടം നടന്നത്.ചേരാനല്ലൂര്‍ സ്വദേശിയായ 34കാരി ബീന നോബിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…