balussery mandalam committee against dharmajan bolgatty
-
News
ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരം; ബാലുശേരി മണ്ഡലം കമ്മറ്റി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരമാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി…
Read More »