Balabhaskar death polygraph test
-
News
ബാലഭാസ്കറിന്റെ അപകടമരണം; നുണപരിശോധന നടത്താന്‍ സിബിഐ നീക്കം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധന നടത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് സിബിഐ. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജ്ജുന്,…
Read More »