മുംബൈ:തീവ്രവ്യാപന ശക്തിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം മഹാരാഷ്ട്രയിൽ 2 പേർക്കു കണ്ടെത്തിയതോടെ സംസ്ഥാനത്തു ജാഗ്രത കർശനമാക്കി. ഇന്നലെ 6218 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സാഹചര്യം വിലയിരുത്തി…