ഡെറാഡൂണ്‍: അലോപ്പതി ചികിത്സാരീതിക്കെതിരെ സംസാരിച്ചതിന് യോഗാ ഗുരു ബാബാരാംദേവ് നിയമനടപടിയെ അഭിമുഖീകരിക്കുന്നതിനിടെ ഐഎംഎയ്ക്കെതിരെ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ സഹായി. രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐ.എം.എ ഗൂഢാലോചന നടത്തുന്നു…
Read More »