autorickshaw-caught-fire-while-running-with-passengers
-
യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
ആലപ്പുഴ: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ആലപ്പുഴയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആലപ്പുഴയില്‍ നിന്നു മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎല്‍ 02 എജി…
Read More »