auto-driver-home-looted delhi
-
വീട് അടച്ചിട്ട് കുടുംബത്തോടൊപ്പം വാക്സിനെടുക്കാന്‍ പോയ ഓട്ടോഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു
ന്യൂഡല്‍ഹി: വീട് അടച്ചിട്ട് വാക്സിനേഷന് കേന്ദ്രത്തിലേക്ക് പോയ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു…
Read More »