auto driver arrested rape woman
-
News
കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നല്‍കാമെന്നു പ്രലോഭിപ്പിച്ച് ബാങ്ക് മാനേജരെ കാണാനെന്ന പേരില്‍ ലോഡ്ജില്‍ എത്തിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
നെടുമങ്ങാട്: കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നല്‍കാമെന്നും ഇതിനായി ബാങ്ക് മാനേജരെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വട്ടപ്പാറ…
Read More »