auto driver arrested rape attempt against plus two student
-
News
യാത്രക്കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍; പെണ്‍കുട്ടി രക്ഷപ്പെട്ടത് ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയില്‍ നിന്ന് ചാടി അടുത്ത വീട്ടില്‍ കയറി
മലപ്പുറം: യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാവനൂര്‍ തവരാപറമ്പ് മൂര്പന്തൊടി ശിഹാബിനെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഒട്ടോറിക്ഷയില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിക്കാന്‍…
Read More »