attacked
-
News
ഉറങ്ങിക്കിടന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു
ഔറംഗബാദ്: മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ഒച്ചവെച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അക്രമി പ്രദേശത്ത് നിന്ന്…
Read More » -
News
പ്രണയപ്പക! ഇടുക്കിയില്‍ പ്രണയാഭ്യത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം
തൊടുപുഴ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ബേക്കിലെത്തിയ രണ്ടുപേര്‍ ബ്ലേഡ് ഉപയോഗിച്ച്…
Read More » -
News
ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദനമേറ്റ രണ്ടുപേര്‍ ഗുരുതര പരുക്കുമായി ചികിത്സയിലാണ്. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ…
Read More » -
Crime
കാമുകിക്ക് മറ്റൊരാളുമായി അവിഹിതം; തുറവൂരില്‍ 50കാരന് യുവതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി
തുറവൂര്‍: അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മധ്യവയസ്കന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് വീട്ടമ്മയുടെ കൈവിരലുകളറ്റു പോയി. വൈക്കം ഉദയനാപുരം കൂറ്റുവേലി വീട്ടില്‍ ഷീജയ്ക്കാണ് (38) വെട്ടേറ്റത്. ഇവരെ…
Read More » -
News
തൊടുപുഴയില്‍ ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു . ആക്രമണത്തില്‍ പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്…
Read More » -
News
പഞ്ചനക്ഷത്ര ഹോട്ടലില്‍ തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി കൊലവിളിയുമായി പോലീസ് വാഹനത്തിന് മുകളില്‍! ഒടുവില്‍ സംഭവിച്ചത്
കാസര്‍കോട്: കാസര്‍ഗോഡ് ബേക്കലില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള് പോലീസ് വാഹനത്തിനു മുകളില്‍ കയറി പരസ്യമായി കൊലവിളി നടത്തി. ഉദുമ കപ്പണക്കാലിലെ അബ്ദുള്‍ നാസര്‍(40) ആണ്…
Read More » -
News
അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിക്ക് നേരെ വധശ്രമം
പാലക്കാട്: ആദിവാസി പെണ്‍കുട്ടിക്കെതിരെ വധശ്രമം. അട്ടപ്പാടി, ഷോളയൂര്‍ സമ്പാര്ക്കോട്ടിയിലാണ് ആദിവാസി യുവതിക്ക് നേരെ വധശ്രമമുണ്ടായ്. അക്രമി യുവതിയെ കത്തികൊണ്ട് കുത്തി. രാജന് ഉഷാ ദമ്പതികളുടെ മകള്‍ രേഷ്മക്കാണ്…
Read More » -
Crime
കോഴിക്കോട് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമം
കോഴിക്കോട്: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് നഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമം. ടാഗോര്‍ ഹാളിനു സമീപത്തു വെച്ച് ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി പന്ത്രണ്ട് മണിയ്ക്കാണ് സംഭവമുണ്ടായത്.…
Read More » -
Crime
വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് 19കാരിയായ മകളെ പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു
കൊല്ലം: മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലയപുരം പെരുങ്കുളം മുറിയില്‍, റേഷന്കടമുക്കില്, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയാണ് അറസ്റ്റിലായത്.…
Read More » -
News
ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ആം ആദ്മി എം.പിക്ക് നേരെ മഷി ആക്രമണം
ലക്നൗ: ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പാര്‍ട്ടി എം.പിക്കു നേരെ ആക്രമണം. സഞ്ജയ് സിംഗിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ…
Read More »