attacked jewelry owner and robbed 788 gram gold
-
News
തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് മുളകുപൊടിയെറിഞ്ഞ് ജുവല്ലറി ഉടമയില്‍ നിന്ന് നൂറു പവന് സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരം: പള്ളിപ്പുറത്ത് ജുവല്ലറി ഉടമയെ ആക്രമിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം ദേശീയപാതയില്‍ പള്ളിപ്പുറത്തുവച്ച് ഇന്നലെ രാത്രിയാണ് കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം അക്രമി…
Read More »