Attack against elder lady pinarayi
-
News
സ്വന്തം വീടിന്റെ ചുറ്റുമതില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ പൊളിക്കുന്നത് തടയുന്നതിനിടയിൽ വൃദ്ധയെന്ന് പോലും നോക്കാതെ ക്രൂര മർദ്ദനം: വീഡിയോ വൈറൽ, സിപിഎം പ്രവർത്തകർക്കെതിരെ പ്രതിഷേധം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാടായ പിണറായി പടന്നക്കരയില്‍ സ്വന്തം വസ്തു കയ്യേറി നടന്ന റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ച വയോധികയ്ക്ക് ക്രൂര മർദ്ദനം. ഇവരെ മർദ്ദിച്ചത് സിപിഎം പ്രവർത്തകരും സിപിഎം…
Read More »