athirampuzha car accident murder attaepmt follow up
-
Crime
ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിന് മറ പള്ളിക്കമ്മിറ്റി,നഴ്സിംഗ് തട്ടിപ്പും റിയല്‍ എസ്റ്റേറ്റ് തട്ടിപ്പും നടത്തിയതായി ആരോപണങ്ങള്‍,അതിരമ്പുഴയില്‍ വാഹനമിടിപ്പിച്ചുകൊല്ലാന് ക്വൊട്ടേഷന്‍ നല്കിയ റെജി പോര്‍ത്താസീസ് ചെറിയ മീനല്ല
അതിരമ്പുഴ:പ്രഭാത സവാരിയ്ക്കിടെ വഴിയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലുന്നതിനായി ക്വൊട്ടേഷന്‍ നല്കിയ റെജി പോര്‍ത്താസീസ് ബ്ലേഡ് ഗുണ്ടാസംഘത്തലവന്.റെജിയുമായുള്ള ഇടപാടുകളിലൂടെ നിരവധി പേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്.പുതുപ്പള്ളി പയ്യപ്പാട് സ്വദേശിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ…
Read More »