Athirampuzha accident turn murder attempt
-
Featured
അതിരമ്പുഴയിലെ വാഹനാപകടം കൊലപാതകശ്രമം, 3 പേർ കസ്റ്റഡിയിൽ, ക്വൊട്ടേഷൻ തൽകിയത് ബിസിനസ് പങ്കാളി
കോട്ടയം:അതിരമ്പുഴയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടം കൊലപാതക ശ്രമമെന്ന് കണ്ടെത്തൽ.പ്രഭാത സവാരിക്ക് പോയ അതിരമ്പുഴ വ്യവസായി നെൽസൺ എന്ന സെബാസ്റ്റ്യനെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.സെബാസ്റ്റ്യനെ ഇടിപ്പിച്ച…
Read More »