Arya about threatening phone calls
-
Entertainment
അമേരിക്കയില്‍ നിന്ന് പ്രായമുള്ളൊരു സ്ത്രീ വിളിച്ച് അവളോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞോളൂ.. ഞങ്ങളുടെ സാറിനെ എന്തേലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്ന് പറഞ്ഞു, നിരവധി ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് ആര്യ
കൊച്ചി:മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്യ. ബിഗ്ബോസ് സീസണ് ടുവില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ പരിപാടിയ്ക്ക് ശേഷം ആര്യയ്ക്ക് നേരെ…
Read More »