ന്യൂഡൽഹി:കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിന് ആദായനികുതി ഇളവ്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.…