anu death coiambatore accident
-
News
അനു ഓടിയെത്തിയത് ഞായറാഴ്ച ഗള്‍ഫില്‍ പോകുന്ന ഭര്‍ത്താവിനെ യാത്രയ്ക്കാന്‍,പുലര്‍ച്ചെ ഭാര്യയെ കൂട്ടാന്‍ കാത്തിരുന്ന സ്നിജോയുടെ ഫോണിലേക്ക് എത്തിയത് ഭാര്യയുടെ മരണവാര്‍ത്ത,മധുവിധു മായും മുമ്പെ ചിറകൊടിഞ്ഞ ദാമ്പത്യം,കോയമ്പത്തൂരപകടത്തിന്റെ വേദനകള്‍ മായാതെ കുടുംബങ്ങള്‍
എരുമപ്പെട്ടി: വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ആണ് അവിനാശിയിലെ കെ എസ് ആര് ടി സി ബസ് ദുരന്തം അനുവിന്റെ ജീവനെടുത്തത്. ഞായറാഴ്ച ഗള്‍ഫിലേക്ക്…
Read More »