ആലപ്പുഴ: കലാകായിക, പ്രവൃത്തി പരിചയ അധ്യാപകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ‘തുറന്ന കത്തുമായി’ ഒരു അധ്യാപകന്. തുറവൂര്‍ സ്വദേശിയും സമഗ്ര ശിക്ഷയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകനുമായ അനന്തു അശോകനാണ്…