ampher cyclone converted to super cyclone
-
News
അതിതീവ്ര ചുഴലിക്കാറ്റായ ‘ഉം-പുന്’ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറും – പശ്ചിമ ബംഗാള്‍, ഉത്തര ഒഡീഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് – ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ…
Read More »