കരിക്ക് എന്ന വെബ് സീരിസിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യൂ. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നടി ഇപ്പോള്‍ ചലച്ചിത്ര രംഗത്തേയ്ക്കും തിരിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ…