Ambulance accident nurse died
-
News
രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം
തൃശൂര്‍: രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ്…
Read More »