കണ്ണൂർ:എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മൂന്ന് മരണം.ഒരാളുടെ നില ഗുരുതരം.ആംബുലൻസ് മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു.പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി രജിന (37) ആംബുലൻസ്…